സിനിമയിലേക്കുള്ള വാതിൽ തുറക്കുന്നു ,ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷൻ.
ഒന്നാം സമ്മാനം : 1,00000 രൂപ (പ്രശസ്തി പത്രം, ശിൽപം)
രണ്ടാം സമ്മാനം : 50,000 രൂപ (പ്രശസ്തി പത്രം, ശിൽപം)
മൂന്നാം സമ്മാനം : 25,000 രൂപ (പ്രശസ്തി പത്രം, ശിൽപം)
എല്ലാ ഭാഷാ ചിത്രങ്ങളും സ്വാഗതം ചെയ്യുന്നു .
വിഷയ നിബന്ധനകളില്ല.
സമയം 30 മിനുട്ടില്‍ കവിയരുത്.
എന്‍ട്രികള്‍ 2019 മാർച്ച് 15-ന് വൈകുന്നേരം 5 മണിക്ക് മുൻപ് ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
Ph: 0484–2408156, 2408005, +91 8921270033
Email- This email address is being protected from spambots. You need JavaScript enabled to view it.